Lionel Messi reaches 700 goals in 112 matches fewer than Cristiano Ronaldo | Oneindia Malayalam
2020-07-01
75
ചരിത്രം കുറിച്ച് ഫൂട്‌ബോള്‍ രാജാവ്അ
ര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി കരിയറിലെ 700ാം ഗോള്‍ പൂര്‍ത്തിയാക്കി.50ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയായിരുന്നു ചരിത്രം കുറിച്ച മെസ്സിയുടെ ഗോള്‍,